web analytics
by Jithu / on 14 August, 2024

കിഡ്‌സ് ഫാഷന്‍ എക്‌സ്‌പോ കൊച്ചിയില്‍

കുട്ടികള്‍ക്ക് മാത്രമായുള്ള പെപ്പർ കിഡ് ഐ.എഫ്‌.എഫ് കിഡ്‌സ് ഫാഷൻ എക്‌സ്‌പോ 10,11,12 തീയതികളിൽ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. 10 രാവിലെ 11ന് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യും.എക്‌സ്‌പോയില്‍ കുട്ടികളുടെ നൂറിലധികം ദേശീയ, രാജ്യാന്തര ബ്രാൻഡുകൾ അണിനിരക്കും. 11ന് വൈകിട്ട് 6 മുതല്‍ നടക്കുന്ന അവാര്‍ഡ് നൈറ്റ് ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്യും. ആഡ് ഹൗസ്-